പരപ്പ് കാട് മഹാദേവീ ക്ഷേത്രം

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന്; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം...
തഞ്ചാവൂരിലോ മധുരയിലോ എത്തിയ പോലെ തോന്നാം, പക്ഷെ സ്ഥലം തമിഴ്നാടല്ല കോട്ടയം ജില്ലയിലെ കറുകച്ചാലാണ്.  തഞ്ചാവൂർ ശൈലിയിൽ ഇവിടെയൊരു ക്ഷേത്രമുണ്ട് - പരപ്പുകാട് ശ്രീ മഹാദേവീ ക്ഷേത്രം. ശ്രീ മഹാദേവനും ​ദുർ​ഗാദേവിയും ഉമാമഹേശ്വര സങ്കൽപത്തിൽ ഒരു ശ്രീകോവിലിൽ കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. 
 

പരപ്പ് കാട് ക്ഷേത്രം