ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക.
ഭരണ ചരിത്രം

കറുകച്ചാൽ ഗ്രാമപഞ്ചായത്ത്

ഭരണസമിതി ചരിത്രം

HISTORY OF GOVERNING BODIES

2015 – 2030

ആമുഖം | INTRODUCTION

കറുകച്ചാൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ കാലയളവുകളിൽ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും ഭരണസമിതികളുടെയും വിവരങ്ങൾ ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഞ്ചായത്തിന്റെ ഭരണചരിത്രവും ജനപ്രതിനിധികളുടെ സേവനവും പൊതുജനങ്ങൾക്ക് അറിയുന്നതിനായി ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നു.

This page presents the details of the elected representatives and governing bodies of Karukachal Grama Panchayat during different terms from 2015 onwards.

ഭരണസമിതി 2015–2020

GOVERNING BODY 2015–2020

വാർഡ്
Ward
വാർഡിന്റെ പേര്
Ward Name
പേര്, വിലാസം
Name & Address
സ്ഥാനം
Designation
ഫോൺ
Phone
1ചമ്പക്കരബി. ബിജുകുമാർ, വൃന്ദാവനം, ചമ്പക്കരപ്രസിഡന്റ്9847178481
2കുറുപ്പൻ കവലലതാ ഷാജൻ, ഓലിക്കര, ചമ്പക്കരമെമ്പർ9562658128
3മാന്തുരുത്തിമാത്യൂ ജോൺ, തകടിയേൽ, ചമ്പക്കരമെമ്പർ9846467367
4നെത്തല്ലൂർശ്രീജിഷ കിരൺ, ദ്വാരക, ചമ്പക്കരമെമ്പർ9946000819
5കറുകച്ചാൽതങ്കപ്പൻ കുമാരൻ, ആനന്താലയം, കറുകച്ചാൽമെമ്പർ9847667273
6പച്ചിലമാക്കൽസിന്ദു രാജീവ്, നാലുപറയിൽ, കറുകച്ചാൽമെമ്പർ9496542750
7പനയമ്പാലസുനിൽ ഈശോ, ആഞ്ഞിലിത്തോപ്പിൽ, കറുകച്ചാൽമെമ്പർ9447573012
8മാമുണ്ടബിന്ദു വിജയാനന്ദൻ, മുളകുപ്പാടത്തുപറമ്പിൽ, ശാന്തിപുരംവൈസ് പ്രസിഡന്റ്9497583610
9നെടുങ്ങാടപ്പള്ളിഷീലാ പ്രസാദ്, കുറ്റപ്പുഴ, നെടുങ്ങാടപ്പള്ളിമെമ്പർ9605127515
10ശാന്തിപുരംഅഡ്വ. അജിത്ത് കുമാർ, കാരക്കാട്ട്, ശാന്തിപുരംമെമ്പർ9446758923
11മഠത്തിനാച്ചിറജോസഫ് വർഗ്ഗീസ്, ചിറത്തലയ്ക്കൽ, ശാന്തിപുരംമെമ്പർ9846351078
12കൂത്രപ്പള്ളിസുജാത മാധവൻ, കുറ്റിക്കൽ, കൂത്രപ്പള്ളിമെമ്പർ7034602523
13കാരിക്കാനിരവ്സജി നീലത്തുംമുക്കിൽ, നീലത്തുംമുക്കിൽ, കൂത്രപ്പള്ളിമെമ്പർ9961040197
14ചിറയ്ക്കൽത്രേസ്യാമ്മ തോമസ്, കളത്തിൽ, കൂത്രപ്പള്ളിമെമ്പർ9562640306, 9744244581
15അഞ്ചാനിരാധിക മേനോൻ, ചെത്തിമറ്റം, കറുകച്ചാൽമെമ്പർ9745493571
16ഉമ്പിടികെ. ജയപ്രസാദ്, പതാപറമ്പിൽ, ചമ്പക്കരമെമ്പർ9846731760, 8547398485

ഭരണസമിതി 2021–2025

GOVERNING BODY 2021–2025

വാർഡ്
Ward
വാർഡിന്റെ പേര്
Ward Name
പേര്, വിലാസം
Name & Address
സ്ഥാനം
Designation
ഫോൺ
Phone
1ചമ്പക്കരഅമ്പിളി രാജേഷ്, ഐശ്വര്യ, ചമ്പക്കര പി.ഒ., കറുകച്ചാൽമെമ്പർ8078155052
2കുറുപ്പൻ കവലബി. ബിജുകുമാർ, വൃന്ദാവനം, ചമ്പക്കര പി.ഒ., കറുകച്ചാൽ – 686540വൈസ് പ്രസിഡന്റ്, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ9847178481
3മാന്തുരുത്തിഅന്നമ്മ വർഗ്ഗീസ്, എടത്താഴെ, കറുകച്ചാൽ പി.ഒ., ചമ്പക്കരമെമ്പർ9847950922
4നെത്തല്ലൂർഅഡ്വ. കിരൺ കുമാർ, ദ്വാരക, ചമ്പക്കര പി.ഒ., കറുകച്ചാൽമെമ്പർ9447207670
5കറുകച്ചാൽശ്രീജിഷ കിരൺ, ദ്വാരക, ചമ്പക്കര പി.ഒ., കറുകച്ചാൽപ്രസിഡന്റ്9946000819
6പച്ചിലമാക്കൽകെ. ജയപ്രസാദ്, പതാപ്പറമ്പിൽ, ചമ്പക്കര പി.ഒ., കറുകച്ചാൽമെമ്പർ8547398485
7പനയമ്പാലജയമോൾ ടോമി, തൈപറമ്പിൽ, പനയമ്പാല, കറുകച്ചാൽ പി.ഒ.മെമ്പർ8547304386
8മാമുണ്ടഅഡ്വ. അജിത്ത് കുമാർ, കാരക്കാട്ട്, ശാന്തിപുരം പി.ഒ., കറുകച്ചാൽമെമ്പർ9446758923
9നെടുങ്ങാടപ്പള്ളിഷീലാ പ്രസാദ്, കുറ്റപ്പുഴ കൃപാഭവൻ, നെടുങ്ങാടപ്പള്ളി പി.ഒ., കറുകച്ചാൽആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9605127515
10ശാന്തിപുരംസൗമ്യാമോൾ, പുതുപറമ്പിൽ, ശാന്തിപുരം പി.ഒ., കറുകച്ചാൽമെമ്പർ9061231985
11മഠത്തിനാച്ചിറഗീതാമണി രാജേന്ദ്രൻ, കൊച്ചിക്കാലായിൽ, ശാന്തിപുരം പി.ഒ., കറുകച്ചാൽവികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9744713795
12കൂത്രപ്പള്ളിഅഡ്വ. രാജൻ റ്റി. തട്ടാരടി, തട്ടാരടി മേപ്പുറത്ത്, കൂത്രപ്പള്ളി, കറുകച്ചാൽമെമ്പർ9847123002
13കാരിക്കാനിരവ്സുധ തങ്കച്ചൻ, പള്ളിപറമ്പിൽ, കൂത്രപ്പള്ളി പി.ഒ., കറുകച്ചാൽമെമ്പർ7025164632
14ചിറയ്ക്കൽസജി നീലത്തുംമുക്കിൽ, നീലത്തുംമുക്കിൽ, കൂത്രപ്പള്ളി പി.ഒ., കറുകച്ചാൽമെമ്പർ9961040197
15അഞ്ചാനിഎൻ. ജയപ്രകാശ്, ചെറുമാക്കൽ, ചമ്പക്കര പി.ഒ., കറുകച്ചാൽക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ9400785821
16ഉമ്പിടിസുജാത പി. എൻ., അഞ്ചാനി, ചമ്പക്കര പി.ഒ., കറുകച്ചാൽമെമ്പർ8129740348

ഭരണസമിതി 2025–2030

GOVERNING BODY 2025–2030

വാർഡ്
Ward
വാർഡിന്റെ പേര്
Ward Name
ജനപ്രതിനിധിയുടെ പേര്
Name of Representative
സ്ഥാനം
Designation
ഫോൺ
Phone
1CHAMPAKARAഎം. വി. വിശാന്ത് M.Philമെമ്പർ9188486648
2KURUPPAN KAVALAലത ഷാജൻമെമ്പർ9562658128
3MANTHURUTHYമാത്യു ജോൺപ്രസിഡന്റ്9846467367
4NETHELLOORശ്രീജിഷ കിരൺമെമ്പർ9946000819
5KARUKACHALഅഡ്വ. കിരൺകുമാർവികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ9447207670
6PACHILAMAKKALവിജുമോൻ (ബിജു പാലയ്ക്കൽ)ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ9562449608
7PANAYAMPALAജോസഫ് ജോൺ (സന്തോഷ് കാട്ടുകുന്നേൽ)മെമ്പർ9447266021
8MAMUNDAബിന്ദു വിജയാനന്ദൻമെമ്പർ9497583610
9NEDUNGADAPALLYഷീല പ്രസാദ്മെമ്പർ9605127515
10SANTHIPURAMഅഡ്വ. അജിത്കുമാർമെമ്പർ9446758923
11KOCHIKKALAഗീതാമണി രാജേന്ദ്രൻമെമ്പർ9744713795
12MADATHINALCHIRAജോസ്മി (ടീച്ചർ)ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9747462509
13KOOTHRAPALLYട്രീസാമ്മ ജോൺ (റാണി രാജൻ തട്ടാരടി)വൈസ് പ്രസിഡന്റ്, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ8156927235
14CHIRACKKALമറിയാമ്മ തോമസ് മുല്ലശ്ശേരിൽമെമ്പർ8075305498
15KARIKKANIRAVUറാണി ജോസഫ്മെമ്പർ9400587344
16ANCHANIരാധിക മേനോൻമെമ്പർ9745493571
17UMBIDIബി. ബിജുകുമാർമെമ്പർ9847178481
കറുകച്ചാൽ ഗ്രാമപഞ്ചായത്ത്
Karukachal Grama Panchayat
Karukachal P.O., Kottayam – 686540
Phone: 0481-2485145
Email: karukachalgp@gmail.com