അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂണ്‍ 26
June 25, 2026
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂണ്‍ 26- വിപുലമായി സംഘടിപ്പിക്കുന്നു. 2026 ജൂണ്‍ 26 –ന് പകല്‍ 10.00 - ന് കറുകച്ചാല്‍ എന്‍.എസ്.എസ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര കറുകച്ചാല്‍ ബസ് സ്റ്റാന്ഡിചല് സമാപിക്കുന്നതാണ്. ബഹു. കാഞ്ഞിരപ്പള്ളി എം.എല്‍.എ റോണി കെ ബേബി, ലഹരി വിരുദ്ധ സന്ദേശം നല്കു്ന്നു. നമ്മുടെ നാട്ടില്‍ നിന്നും ലഹരിയെ തൂത്തെറിയുന്ന പരിപാടികള്‍ക്ക് പിന്തുണ നല്കിനകണ്ട് ഈ പരുപാടിയിലേക്ക് ഈ നട്ടാലിലെ എല്ലാ ജനങ്ങളേയും സ്വാഗതം ചെയ്യുന്നു.