ടെണ്ടര്‍/ ക്വട്ടേഷന്‍ പരസ്യങ്ങള്‍

June 3, 2026

കറുകച്ചാൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൻ്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2026-27 സാമ്പത്തിക വർഷത്തില് 1200 സിസി യില് കുറയാത്ത എസി കാര് പ്രതിമാസ വാടകയ്ക്ക് നൽകുവാന് താല്‌പര്യമുള്ള വാഹന ഉടമകളില് നിന്നും മത്സര സ്വഭാവമുള്ള മുദ്ര വച്ച ക്വട്ടേഷന് ക്ഷണിച്ചു കൊള്ളുന്നു.