സാമൂഹ്യ സുരക്ഷാ പെന്ഷന് സംബന്ധിച്ച്
September 28, 2026
കറുകച്ചാല് ഗ്രാമപഞ്ചായത്തില് നിന്നും സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവരില് 26/09/2026 തീയതി വരെ പിശോധിച്ചതില് ഇനിയും മസ്റ്റര് ചെയ്യാത്തവരുടെ ലിസ്റ്റ് ഇതോടൊപ്പം ചേര്ക്കുന്നു. പരിശോധിച്ച് മസ്റ്ററിംഗ് പൂര്ത്തീയാക്കുക